Monday, October 16, 2006

എന്തുകൊണ്ട്?

11 Comments:

Blogger എന്തുകൊണ്ട് said...

എന്തുകൊണ്ട്?

5:51 am, October 16, 2006  
Blogger ശ്രീജിത്ത്‌ കെ said...

ഈ ആശയം കൊള്ളാം. ഇനി സംശയങ്ങള്‍ ചോദിക്കാന്‍ ഒരിടമായല്ലോ. അത് തന്നെയല്ലേ ബ്ലോഗിന്റെ ഉദ്ദേശ്യവും?

5:56 am, October 16, 2006  
Blogger ദില്‍ബാസുരന്‍ said...

ഇങ്ങനെ ഒരു പോസ്റ്റ് എന്ത് കൊണ്ട്?

സ്വാഗതം!

5:58 am, October 16, 2006  
Blogger RR said...

യൂസര്‍ ഐഡിയും password ഉം profile ല്‍ കൊടുത്തിരിക്കുന്നതെന്തുകൊണ്ട്‌???

6:02 am, October 16, 2006  
Blogger പട്ടേരി l Patteri said...

യാഹൂ ആന്‍സേറ്സ് പോലെ ബൂലോഗ ഉത്തരങ്ങള്ക്കായി ഇനി ഇവിടെ തപ്പാം അല്ലെ...
മുങ്ങിയ വക്കാരി പൊങ്ങാത്തതു എന്തുകൊണ്ടു ?
ഈ പാസ്സ്‌വേര്ഡ് ഞാന്‍ ചെയിജു ചെയ്യാത്തതു എന്തുകൊണ്ട്?

6:08 am, October 16, 2006  
Blogger വല്യമ്മായി said...

ശാസ്ത്ര പരിക്ഷത്തിന്റെ ഒരു പുസ്തകമല്ലേ എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്

6:10 am, October 16, 2006  
Blogger പട്ടേരി l Patteri said...

If the password is right , then I guess better u change it and dont make it public.....
aparanmaarum anonimarokke ulla naadaa,,, :)
qw_er_ty

6:11 am, October 16, 2006  
Blogger മഴത്തുള്ളി said...

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?

ഭൂമി ഉരുണ്ടിരിക്കുന്നതെന്തുകൊണ്ട്?

പട്ടിയുടെ വാല്‍ വളഞ്ഞിരിക്കുന്നതെന്ത് കൊണ്ട്?

6:18 am, October 16, 2006  
Blogger ഞാന്‍ ഇരിങ്ങല്‍ said...

കാക്കയും പരുന്തും പറക്കുന്ന പോലെ
പൂച്ച പറക്കാത്തതെന്തു കൊണ്ട്?
എന്തു കൊണ്ടെണ്ടെന്തു കൊണ്ഠെന്തു കൊണ്ട്?

6:19 am, October 16, 2006  
Anonymous Anonymous said...

കാക്കയും പരുന്തും പറക്കുന്ന പോലെ
ഇരിങ്ങലെന്ന ജാഡക്കാരന്‍ പറക്കാത്തത് എന്തുകൊണ്ട്?
ബ്ലോഗിംഗ് നിര്‍ത്തി പോകാത്തതു എന്തുകൊണ്ട്?.
എന്തു കൊണ്ട്? എന്തുകൊണ്ട്?.

6:33 am, October 16, 2006  
Anonymous കൊണ്ട് said...

ഇഞ്ചിപെണ്ണിന്റെ ബ്ലോഗുകള്‍ ഒന്നും കാണാത്തതെന്തു കൊണ്ട്

8:39 am, October 18, 2006  

Post a Comment

Links to this post:

Create a Link

<< Home